നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

ട്രന്റ് ബേസിക് കോഴ്സ്

TREND News

ട്രന്റ് സംസ്ഥാന കമ്മറ്റി ട്രന്റ് റിസോഴ്‌സ് ബാങ്കിന് കീഴിൽ നടത്തുന്ന ട്രെന്റ് ബേസിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 13 മുതൽ 22 വരെ ഓൺലൈനിലാണ് കോഴ്സ്. താൽപര്യമുള്ളവർ താഴെ കൊടുത്ത TBC Application Form പൂരിപ്പിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 11.09.2020  വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങൾക്ക്: 9061808111

Twitter Google Facebook