നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

SKSSF TREND KAS Residential Coaching Programme

TREND News

Entrance Exam will be held on 7th October 2019 in various centres of the state. 

പ്രവേശന പരീക്ഷ ഒക്ടോബർ ഏഴിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും

The registered candidates are requested to report at concerned exam centres at 9.30am with a valid ID proof like Driving License, Aadhaar card, PAN Card,....etc. 

രജിസ്റ്റർ ചെയ്ത മുഴുവൻ ഉദ്യോഗാർത്ഥികളും കാലത്ത് 9 30ന് ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Exam will end at 12.30PM
പരീക്ഷ ഉച്ചക്ക് 12.30 ന് അവസാനിക്കുന്നതാണ്

Use only blue or black ball point pen to fill in the OMR sheets
ഒഎംആർ ഷീറ്റ് പൂരിപ്പിക്കുന്നതിന് നീല/കറുപ്പ് ബോൾ പോയിൻറ് പേന മാത്രമേ ഉപയോഗിക്കാവൂ

Entrance exam fee of Rs.100 should be remitted at registration counter.
പ്രവേശനപരീക്ഷ ഫീസായി ഓരോ ഉദ്യോഗാർത്ഥിയും 100 രൂപ രജിസ്ട്രേഷൻ കൗണ്ടറിൽ അടയ്ക്കേണ്ടതാണ്.

Exam Centres and Co-ordinators:

തിരുവനന്തപുരം:
സമസ്ത ജൂബിലി സൗധം, തമ്പാനൂർ
In charge:Shameer Thiruvananthapuram
+91 79071 08318
ആലപ്പുഴ:
ലെഗസി അക്കാദമി,
മുല്ലത്തുവളപ്പ്.
In charge:Hazeem Alappuzha
+91 88915 09313
എറണാകുളം:
മർകസ്,കളമശ്ശേരി.
In charge:Jiyad Nettur
+91 99958 06220
മലപ്പുറം:
എം.എം.ഇ.ടി ഹയർ സെക്കണ്ടറി സ്കൂൾ,
മേൽമുറി,മലപ്പുറം.
In charge:Shamsad Puvvathani
+91 99468 75521
കോഴിക്കോട്:
റഫീഖുൽ ഇസ്‌ലാം മദ്റസ,കൊയിലാണ്ടി.
In charge:Salam Malayamma
+91 94473 16851
കണ്ണൂർ:
കൈരളി കോളേജ്, 
കാൽടെക്സ്,കണ്ണൂർ.
In charge:Suroor Pappinisseri
+91 98954 65006

......................................
Entrance Exam for KAS Residential Coaching
under SKSSF TREND,Kerala.

Twitter Google Facebook