നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

ട്രന്റ് ബേസിക് കോഴ്സ് പെരുമ്പിലാവിൽ

TREND News

ട്രന്റ് ബേസിക് കോഴ്സ് പെരുമ്പിലാവിൽ
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പരിശീലന വിഭാഗമായ ട്രന്റ് പുതുതായി പരിശീലകരാവാൻ താൽപര്യപ്പെടുന്നവർക്ക് വേണ്ടി നടത്തുന്ന ട്രന്റ് ബേസിക് കോഴ്‌സ് തൃശൂർ പെരുമ്പിലാവ് ഹദ്ദാദ് ക്യാമ്പസിൽ നടക്കും. ആഗസ്റ്റ് 31, സെപ്റ്റംബർ 1 തിയ്യതികളിലാണ് പരിശീലന പരിപാടി. താൽപര്യമുള്ളവർ ഒരാഴ്ചകക്കകം trendinfo.in എന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിശദവിവരങ്ങൾക്ക്: 9061808111

Twitter Google Facebook