കോളേജ് വിദ്യാർത്ഥികൾക്ക് നേതൃ പരിശീലന ശിൽപശാല | എസ് കെ എസ് എസ് എഫ് ട്രെന്റ് ട്രൈനിംഗ്‌ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോളേജ് വിദ്യാർത്ഥികൾക്ക് നേതൃ പരിശീലന ശിൽപശാല

TREND News

ട്രന്റ് സംസ്ഥാന കമ്മറ്റി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന നേതൃ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നു. ജൂലൈ 14 ഞായറാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ കോഴിക്കോട് യൂത്ത് ഹോസ്റ്റലിലാണ് വർക്ക്ഷോപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് വിവരം മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ 9061 808 111 ( വാട്സ് അപ്).

Twitter Google Facebook