കോളേജ് വിദ്യാർത്ഥികൾക്ക് നേതൃ പരിശീലന ശിൽപശാല | എസ് കെ എസ് എസ് എഫ് ട്രെന്റ് ട്രൈനിംഗ്‌ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

എസ് കെ എസ് എസ് എഫ് ട്രെന്റ് ട്രൈനിംഗ്‌ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

TREND News

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റിന്റെ അടുത്ത ബാച്ച് പരിശീലകരെ സജ്ജമാക്കുന്നതിനുള്ള അടിസ്ഥാന ട്രൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 13, 14 തിയ്യതികളിൽ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ വെച്ച് ട്രെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ  നടത്തപ്പെടുന്ന രണ്ട് ദിവസത്തെ റെസിഡൻഷ്യൽ പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങൾക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : +91 97461 47576 (വാട്ട്സാപ്പ് ലഭ്യമാണ്).

 

Twitter Google Facebook