Courses
മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി-ഹൈദരാബാദ് (തെലങ്കാന) 2019-20 വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി/പി.ജി/ഡിഗ്രി/ പി.ജി.ഡിപ്ലോമ/പ്രൊഫഷണൽ ഡിപ്ലോമ/ഡിപ്ലോമ/പാർട്ട് ടൈം ഡിപ്ലോമ/സർട്ടിഫിക്കറ്റ്/ ലാറ്ററൽ എൻട്രി/ബ്രിജ് കോഴ്സുകൾ etc. ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷ ഒൺലൈൻ വഴി മാത്രം: www.manuu.ac.in
അപേക്ഷാ ഫീസ്:
എൻട്രൻസ് വിഷയങ്ങൾ:
₹ 500(സംവരണ വിഭാഗം: 350 )
മെറിറ്റ് വിഷയങ്ങൾ:
₹ 350 (സംവരണ വിഭാഗം:250)
എല്ലാ വിഷയങ്ങളുടെയും പഠന മാധ്യമം ഉറുദു മാത്രമായിരിക്കും.
നല്കപ്പെടുന്ന വിഷയങ്ങൾ:
എം.ടെക്/ബി.ടെക്/എം.സി.എ/
എം.എഡ്/ബി.എഡ്/ഡി.എൽ.എഡ്/
എം.എസ്.ഡബ്ല്യൂ / എം.എൽ.ടി/മെഡിക്കൽ ഇമേജിംഗ് ടെക്നോളജി/ പോളിടെക്നിക്, ഐ.ടി.ഐ - എഞ്ചിനീയറിംഗ്,ടെക്നിക്കൽ ഡിപ്ലോമകൾ/ ജേണലിസം /റീട്ടെയ്ൽ മാനേജ്മെന്റ്/ബി.കോം/എം.കോം/എം.ബി.എ/മാത് സ്/ കെമിസ്ട്രി/ഫിസിക്സ്/ബോട്ടണി / സുവോളജി/എക്കണോമിക്സ്/ പബ്ലിക് അഡ്മിനിസ്ട്രേഷൻ/സോഷ്യോളജി/ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ്/ ഇസ് ലാമിക് സ്റ്റഡീസ്/പേർഷ്യൻ/ അറബി /ഹിന്ദി / ഉറുദു / ട്രാൻസ്ലേഷൻ,... etc;
(പി.എച്ച്.ഡി ക്ക് മേൽ പറഞ്ഞ പല വിഷയങ്ങളുമുണ്ട്. അവക്ക് പുറമെ ഐ.ടി/ എജ്യുക്കേഷൻ etc.യും ഉണ്ട് )
► എ- ഗ്രേഡി ലുള്ള കേന്ദ്ര സർവകലാശാലയായ ഉറുദു യൂനിവേഴ്സിറ്റി ദേശീയ തലത്തിൽ ഉറുദു ഭാഷയെ പരിപോഷി പ്പിക്കാൻ സ്ഥാപിക്കപ്പെട്ടതാണ്.
► ഹൈദരാബാദിലെ പ്രധാന ക്യാമ്പസിന് പുറമെ ജമ്മു കാശ്മീരിലെ ശ്രീനഗർ അടക്കം സാറ്റലൈറ്റ് ക്യാമ്പസുകൾ...
ഭോപ്പാൽ(മധ്യപ്രദേശ്),
ശ്രീനഗർ(ജമ്മു കാശ്മീർ),
ബീദാർ(കർണാടക),
ഔറംഗബാദ്(മഹാരാഷ്ട്ര),
അസൻസോൾ(പശ്ചിമ ബംഗാൾ),
നുഹ്(ഹരിയാന) etc.. എന്നിവിടങ്ങളിലെ ടീച്ചർ എജ്യുക്കേഷൻ കോളേജുകളിൽ....
കഡപ്പ(ആന്ധ്രാ പ്രദേശ്),
കട്ടക്ക് (ഒഡീഷ) etc എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിലും.... ആയിട്ടാണ് വിവിധ വിഷയങ്ങൾ പഠന-ഗവേഷണ സൗകര്യങ്ങളുള്ളത് എന്നറിയണം.
► എസ്.സി/എസ്.ടി/ഒ.ബി.സി/ പി.ഡബ്യൂ.ഡി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങളുമുണ്ട്.
SKSSF ഹെൽപ് ഡെസ്ക് @ മലാനാ ആസാദ് ദേശീയ ഉറുദു സർവകലാശാല -ഹൈദരാബാദ്
+91 9744647337
( സിറാജ് വാഫി )
+91 8897246842
(അമാൻ ഹുദവി )
+91 8089789556
( അൻഫിൽ ഹുദവി )
+91 8089255548
(ശാഫി)
മറ്റ് വിവരങ്ങളറിയാൻ;
SKSSF ഹൈദരാബാദ് ചാപ്റ്റർ:
♦ ചാപ്റ്റർ പ്രസിഡന്റ്:
ശാഫി മശ് രിഖി പുലാമന്തോൾ
+91 9037642754
♦ ചാപ്റ്റർ ജനറൽ സെക്രട്ടറി:
റഈസ് ഫൈസി
+91 9605196899
♦ ചാപ്റ്റർ ട്രഷറർ:
നിസാം ഹുദവി
+91 9539783183