നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

കേരള യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Courses

കേരള യൂനിവേഴ്സിറ്റി
(യൂനിവേഴ്സിറ്റി ഓഫ് കേരള)
-തിരുവനന്തപുരം
വിവിധ ഡിപ്പാർട്ട്മെന്റുകളിലെ 
പി.ജി പ്രോഗ്രാമുകളിലേക്ക് 
അപേക്ഷ ക്ഷണിച്ചു.


▪എം.എ▪എം.എസ്.സി
▪എം.ടെക്▪എം.സി.ജെ
▪എം.ബി.എ▪ എം.കോം
▪എം.എഡ് ▪എൽ.എൽ.എം
▪എം.എസ്.ഡബ്യൂ 
▪എം.എൽഐഎസ് സി


അവസാന തിയ്യതി: ഏപ്രിൽ-3
പ്രവേശന പരീക്ഷ:  മെയ് 19 മുതൽ 24 വരെ.
പരീക്ഷാ കേന്ദ്രങ്ങൾ:
*തിരുവനന്തപുരം.
*എറണാംകുളം.
ഓൺലൈൻ അപേക്ഷ:
admissions.keralauniversity.ac.in


♦ എം.എ:
അറബി,ഇസ്ലാമിക് ഹിസ്റ്ററി,ആർക്കിയോളജി, പബ്ലിക്
അഡ്മിനിസ്ട്രേഷൻ,
റഷ്യൻ, ജർമൻ,
പൊളിറ്റിക്കൽ സയൻസ്,
ഹിസ്റ്ററി, സോഷ്യോളജി,
എക്കണോമിക്സ്,വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്,ഹിന്ദി...etc.
♦ എം.എസ്.സി:
ബയോടെക്നോളജി, ജെനറ്റിക് &പ്ലാൻറ് ബ്രീഡിംഗ്, അക്വാട്ടിക് ബയോളജി&ഫിഷറീസ്, കമ്പ്യൂട്ടേഷണൽ ബയോളജി,
ഡെമോഗ്രഫി&ബയോ സ്റ്റാറ്റിസ്റ്റിക്സ്,
സുവോളജി,സ്റ്റാറ്റിസ്റ്റിക്സ്,അപ്ലൈഡ് സുവോളജി, ഇന്റെഗ്രേറ്റീവ് ബയോളജി,
ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ,അപ്ലൈഡ് സൈക്കോളജി, ഡാറ്റാ സയൻസ്, അപ്ലൈഡ്സ്റ്റാറ്റിസ്റ്റിക്സ്&ഡാറ്റാ അനലിറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ആക്ച്ചൂറിയൽ സയൻസ്....etc
♦ എം.ടെക്:
കമ്പ്യൂട്ടർ സയൻസ്
(ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ്), ടെക്നോളജി മാനേജ്മെന്റ്...etc.
♦ എം.കോം:
കൊമേഴ്സ്,ഗ്ലോബൽ ബിസിനസ്സ് ഓപറേഷൻസ്
♦ നാക് അക്രഡിറ്റഡ് A ഗ്രേഡ് സർവകലാശാല.
♦ കേരളത്തിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സർവകലാശാല.
♦ NIRF ഇന്ത്യയിലെ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 30->o റാങ്ക്.
മൊത്തം സ്ഥാപന റാങ്കിംഗിൽ 47->o റാങ്കുമുണ്ട് കേരള യൂനിവേഴ്സിറ്റിക്ക്.
(കേരളത്തിലെ ഫസ്റ്റ് റാങ്ക്)


SKSSF ഹെൽപ് ഡെസ്ക് : കേരള സർവകലാശാല ക്യാമ്പസ്, തിരുവനന്തപുരം

►8289907430
►9645679730
►9562722485

►9747431714

Twitter Google Facebook