നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്: ഏപ്രില്‍ 13 വരെ അപേക്ഷിക്കാം

Courses

20 യൂണിവേഴ്‌സിറ്റികളിലേക്കുള്ള അഡ്മിഷൻ ഒരു എൻട്രൻസ് ടെസ്റ്റ് വഴി ..!!!

രാജ്യത്തെ ഏറ്റവും മികച്ച സൗകര്യവും , അതുപോലെ ഏറ്റവും നല്ല അക്കാദമിക് മികവുമുള്ള സ്ഥാപനങ്ങളാണ് സെൻട്രൽ യൂണിവേഴ്സിറ്റികൾ . ഏറ്റവും കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള  അവസരമാണ് നിങ്ങൾക്ക്  ലഭിക്കുന്നത് . 
സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള എൻട്രൻസ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. https://www.cucetexam.in/ എന്ന വെബ്സൈറ്റ്  വഴി അപേക്ഷ നൽകാം. 


പ്രധാന തിയ്യതികൾ

ഓൺലൈൻ അപേക്ഷ തുടങ്ങിയത് : March 13th, 2019
അവസാന തിയ്യതി : April 13th, 2019
അഡ്മിറ്റ് കാർഡ് : May 10th, 2019
പരീക്ഷ തിയ്യതി : May 25th & 26th, 2019
റിസൾട്ട് : June 21st, 2019

ഒട്ടനവധി UG , PG , PhD  കോഴ്‌സുകൾക്കാണ്  അപേക്ഷിക്കാൻ കഴിയുന്നത് .  ഇപ്പോൾ  +2  പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം . 

വിവിധ കേന്ദ്ര സർവ്വകലാശാലകൾ :

 • Central University of Kerala
 • Central University of Haryana
 • Central University of Jammu 
 • Central University of Jharkhand
 • Central University of Karnataka
 • Central University of Kashmir
 • Central University of Punjab
 • Central University of Rajasthan
 • Central university of South Bihar
 • Central University of Tamilnadu
 • Central University of Andra Pradesh
 • Central University of Gujarat
 • Assam university Shichar
 • Mahatma Ghandi Central University of Bihar
 • Bengaluru Dr. Br Ambedkar Cchool of Economics

Twitter Google Facebook