നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

ഡൽഹി-ജാമിഅ: മില്ലിയ്യ:ഇസ്‌ലാമിയ: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (2019-20)

Courses

ഡൽഹി-ജാമിഅ: മില്ലിയ്യ:ഇസ്‌ലാമിയ: കേന്ദ്ര സർവകലാശാലയിൽ Ph.D/Mhil,പി.ജി,
ഡിഗ്രി,ഡിപ്ലോമ,സർട്ടിഫിക്കറ്റ്(ബി.ടെക്&ബി.ആർക് ഒഴികെയുള്ള ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (2019-20).
അവസാന തിയ്യതി: ഏപ്രിൽ -12
http://www.jmicoe.in
http://www.jmi.ac.in
സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ  ഈ വർഷം മുതൽ MBA (എൻറർപ്രിനിയർഷിപ്പ് & ഫാമിലി ബിസിനസ്സ്) കോഴ്സ് ആരംഭിക്കുന്നു.
ഇതിനെക്കൂടാതെ ടൂറിസം&ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിപ്പാർട്ട് മെന്റിൽ മറ്റ് 3 പ്രധാന കോഴ്സുകളും തുടങ്ങുന്നുണ്ട്.

SKSSF ഹെൽപ് ഡെസ്ക്@ ജാമിഅ: മില്ലിയ:- ന്യൂഡൽഹി
+918810663763
+919526567692
+919544750952

Twitter Google Facebook