നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ

Career Updates

മങ്ങാട്ടുപറമ്പ്: സർവകലാശാലയുടെ കീഴിലുള്ള വിവിധങ്ങളായ പഠന വകുപ്പുകൾ, പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അസി.പ്രൊഫസർ, കോഴ്സ് ഡയറക്ടർ ( അസിസ്റ്റന്റ് ഡയറക്ടർ ) എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
135  ഒഴിവുകളാണ് ആകെയുള്ളത്.
മാർച്ച്-11 ആണ്ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
UGC/AlCTE/NCTE പ്രകാരമുള്ള യോഗ്യതയാണ് ആവശ്യം. 
മാർച്ച് 16 നുള്ളിൽ ഓൺലൈൻ അപേക്ഷയുടെയും ഓൺലൈൻ പേമെന്റിന്റെയും പ്രിന്റൗട്ടുകൾ യൂനിവേഴ്സിറ്റി രജിസ്ട്രാർക്ക് ലഭിക്കണം.
അധിക വിവരങ്ങൾക്കായി സർവകലാശാല വെബ് സൈറ്റായ www.kannuruniversity.ac.in സന്ദർശിക്കുക.

വിഷയങ്ങൾ:
(അസിസ്റ്റന്റ് പ്രൊഫസർമാർ )

ആന്ത്ര പോളജി.

ബിഹേവിയറൽ സയൻസ്.

ബയോ-ടെക്നോളജി& മൈക്രോബയോളജി

കെമിസ്ട്രി.

എക്കണോമിക്സ്.

ഇംഗ്ലീഷ്.

എൺവയൺമെന്റൽ സയൻസ്.

ജ്യോഗ്രഫി.

ഹിന്ദി.

ഹിസ്റ്ററി.

ഐ.ടി.

ലൊ.

ലൈബ്രറി & ഇൻഫർമേഷൻ സയൻസ്.

മലയാളം.

മാനേജ്മെന്റ് സ്റ്റഡീസ്.

എം.സി.ജെ.

മാത്തമാറ്റിക്കൽ സയൻസ്.

മെഡിക്കൽ ബയോകെമിസ്ട്രി.

മെഡിക്കൽ ലബോറട്ടറി ടെക്നോളജി.

മെഡിക്കൽ മൈക്രോ ബയോളജി.

മോളിക്യുലാർ ബയോളജി.

പെഡഗോഗിക്കൽ സയൻസ്.

ഫിസിക്സ്.

റൂറൽ&ട്രൈബൽ സോഷ്യോളജി.

സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്.

വുഡ് സയൻസ് & ടെക്നോളജി.

സുവോളജി.

അറബിക്.

കൊമേഴ്സ്.

നാച്ചുറൽ സയൻസ്.

മാത് സ്.

ഫിസിക്കൽ സയൻസ്.

സോഷ്യൽ സയൻസ്. etc...

 

പഠനകേന്ദ്രങ്ങൾ:
(കോഴ്‌സ് ഡയറക്ടർ/അസി.ഡയറക്ടർ)

ടീച്ചർ എജ്യുക്കേഷൻ

മാസ് കമ്യൂണിക്കേഷൻ& ജേണലിസം.

ഹിന്ദി.

വുഡ് സയൻസ് & ടെക്നോളജി.

ഐ.ടി എജ്യുക്കേഷൻ.

മാനേജ്മെന്റ് സ്റ്റഡീസ്.

എം.ബി.എ. etc..

Twitter Google Facebook