നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

വിവിധ നിയമനം

Career Updates

നിർമ യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് - അഹ് മദാബാദ് (ഗുജറാത്ത്)
MBA - ഫാമിലി ബിസിനസ്സ്& എന്റർപ്രിനിയർഷിപ്പ്.

യോഗ്യത:ഡിഗ്രി(10+2+ 3 )
50 % മാർക്ക്.
Ph.D (ഫുൾ ടൈം + സ്റ്റൈപൻഡ്)
യോഗ്യത: 55% ത്തോടെ മാസ്റ്റർ ഡിഗ്രി
അവസാന തിയ്യതി:
ഏപ്രിൽ - 22
www.nirmauni.ac.in/imnu
.................
നിർമ യൂനിവേഴ്സിറ്റിയുടെ ത്തന്നെ ടെക്നോളജി& എഞ്ചിനീയറിംഗ്, ഫാർമസി, മാനേജ്മെന്റ്, സയൻസ്,ലൊ വിഭാഗങ്ങളിൽ ഫുൾ ടൈം & പാർട് ടൈം Ph.D ക്കും
ഫാർമസി വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു
സ്കോളർഷിപ്പുണ്ട്.
അവസാന തിയ്യതി: ഏപ്രിൽ - 30
http://www.nirmauni.ac.in/fdsr/Admissions

.................................
llT - ഇൻഡോർ (മധ്യപ്രദേശ്)
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ .
കോൺട്രാക്ട്/റഗുലർ അടിസ്ഥാനം.
ഓൺലൈൻ അപേക്ഷ അവസാനം: മാർച്ച്-22
www.iiti.ac.in

..................................
പവർ(ഇലക്ട്രിസിറ്റി) ഡിപ്പാർട്ട്മെന്റ്-ദിസ്പൂർ(അസ്സം)
വിവിധ നിയമനം
അസ്സം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ...
www.assam.gov.in

..................................
ഐ.ഐ.ടി-കാൺപൂർ(ഉത്തർപ്രദേശ്)
വിവിധ നിയമനം.
കോൺട്രാക്ട് അടിസ്ഥാനത്തിൽ...
http://www.iitk.ac.in/new/RnD_Recruitment

....................................
llPE-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം &എനർജി- വിശാഖപട്ടണം
(ആന്ധ്രാപ്രദേശ്)
പ്രൊഫ,അസോ.പ്രൊഫ, അസി.പ്രൊഫ. നിയമനം
www.iipe.ac.in/career
......
രജിസ്ട്രാർ & മറ്റ് നോൺ ഫാക്കൽറ്റി നിയമനം.
അവസാന തിയ്യതി: മാർച്ച് -15
IIPE<www.iipe.ac.in>

...................................
റാഞ്ചിയിലെ മെക്കോൺ ലിമിറ്റഡിൽ(ജാർഖണ്ഡ്) നിരവധി ഒഴിവുകൾ..
www.meconlimited.co.in
 

Twitter Google Facebook