നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

CUSAT- 2019-20 പ്രവേശനത്തിന് സമയമായി

Courses

CUSAT- കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി.- കൊച്ചി. പ്രവേശന(2019-20)ത്തിന്
 സമയമായി..
പൊതു പ്രവേശന പരീക്ഷ (CAT - 2019).

 

 • പി.എച്ച്.ഡി
 • എം.ഫിൽ
 • ബി.ടെക് (5 വർഷം).
 • എം.ടെക്
 • ഇന്റഗ്രേറ്റഡ് എം.എസ്.സി
 • ബി.കോം എൽ.എൽ.ബി
 • ബി.ബി.എ എൽ.എൽ.ബി
 • എൽ.എൽ.ബി
 • എൽ.എൽ.എം
 • ബി.വോക്
 • എം.വോക്
 • എം.എസ്.സി
 • എം.എ

.......................

എം.ബി.എ
(യോഗ്യത: C - MAT (AICTE ) / K - MAT (Kerala) / CAT (IIM) നിർബന്ധം)

വിശദ വിവരങ്ങൾ: admissions.cusat.ac.in


 

ഓൺലൈൻ രജിസ്ട്രേഷൻ അവസാന തിയ്യതികൾ:
പി.ജി &ഡിഗ്രി:
ഫെബ്രുവരി -21
(ഫൈനോടെ: ഫെബ്രു-28)
എം.ടെക്:
മാർച്ച് 15 മുതൽ ഏപ്രിൽ 21 വരെ
(ഫൈനോടെ:ഏപ്രിൽ-30)
പി.എച്ച്.ഡി, എം.ഫിൽ &ഡിപ്ലോമകൾ എന്നിവക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി:
മാർച്ച് -31


അഡ്മിറ്റ് കാർഡുകൾ ല്യമാവുന്ന സമയം:
മാർച്ച് 20 മുതൽ ഏപ്രിൽ 7 വരെ.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ: 2019 ഏപ്രിൽ 6 & 7
ഫീസ് അടക്കൽ ഓൺലൈൻ വഴി മാത്രം.( മാർച്ച് - 1 വരെ)


admissions@cusat.ac.in
0484-2577100
0484-2577159

Twitter Google Facebook