നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

ദേശീയ തലത്തിൽ നിരവധി അവസരങ്ങൾ

Career Updates

ഭിലായ് സ്റ്റീൽ പ്ലാന്റ് ( ഛത്തീസ്ഗഡ് )

 

160 ഒഴിവുകൾ..

അവസാന തിയ്യതി:

ഫെബ്രുവരി - 2

www.sail.co.in

 ................................


NIT -സിൽച്ചാർ (അസ്സം)

അസിസ്റ്റന്റ് പ്രൊഫസർ
www.nits.ac.in
അവസാന തിയ്യതി:
ഫെബ്രുവരി -12

...............................
ഡോ.രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി-പുസ(ബീഹാർ).


ഡീൻസ്, ഡയറക്ടേർസ്, യൂനിവേഴ്സിറ്റി ലൈബ്രേറിയൻ
www.rpcau.ac.in
അവസാന തിയ്യതി: ഫെബ്രുവരി -11

.................................
llM അഹ് മദാബാദ്
(ഗുജറാത്ത്)

അക്കാദമിക് അസോസിയേറ്റ്സ്.
30 വയസ്സിന്ന് താഴെയുള്ളവർക്ക്...
അപേക്ഷ ഒൺലൈൻ വഴി മാത്രം..
www.iima.ac.in/web/iima/working-for-us/current-openings.

ശമ്പളം: ₹ 25,000-₹ 37,000
അവസാന തിയ്യതി:ഫെബ്രുവരി - 25

.................................

NIT -തൃശ്നാപ്പള്ളി (തമിഴ്നാട് )

MBA (2019-21)
www.domsnitt.in

ഫാക്കൽറ്റി നിയമനം
അവസാന തിയ്യതി:
ഫെബ്രുവരി -28

.....................................

സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ചർ, ഭോപ്പാൽ ( മധ്യപ്രദേശ്)


ഡെപ്യൂട്ടി ലൈബ്രേറിയൻ,
അസിസ്റ്റന്റ് ലൈബ്രേറിയൻ,
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകൾ..
ശമ്പളം: ₹ 15,600 - ₹ 39,100 + മറ്റുള്ളവ.
www.spabhopal.ac.in

.....................................
നാഷണൽ അഗ്രികൾച്ചർ-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
-മൊഹാലി
(പഞ്ചാബ്)


ഫിനാൻസ് ഓഫീസർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ
www.nabi.res.in
അവസാന തിയ്യതി:
മാർച്ച് - 15.

...............................
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രൈനിംഗ് & റിസെർച്ച് - കൊൽക്കത്ത (പശ്ചിമ ബംഗാൾ)

പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ നിയമനം
അവസാന തിയ്യതി: ഫെബ്രുവരി - 2
ഡയറക്ടർ നിയമനം
അവസാന തിയ്യതി:
ഫെബ്രുവരി - 25

www.nitttrkol.ac.in
 

Twitter Google Facebook