നവംബർ 11-12 തിയ്യതികളിൽ നടക്കുന്ന ഈ വർഷത്തെ TAC,TMC കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9061808111

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ്,ഹൈദരാബാദ് (തെലങ്കാന ) നിരവധി അവസരങ്ങൾ

Career Updates

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ്,ഹൈദരാബാദ്
(തെലങ്കാന ).
 സൂപ്പർ വൈസർ(റിസോഴ്സ് മാനേജ്മെന്റ്)
ശമ്പളം: ₹26,000 - 1,00000
 ജൂനിയർ ടെക്നീൻ(ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്).
ശമ്പളം: ₹ 7750-19040
ജൂനിയർ ടെക്നീഷ്യൻ(പ്രിന്റിംഗ്).
ശമ്പളം: ₹ 7750-19040
 ഫയർമാൻ(ആർ.എം).
ശമ്പളം: ₹ 7750-19040

പോസ്റ്റുകളിൽ 30 ലധികം ഒഴിവുകളിലേക്ക് നിയമനം.
അവസാന തിയ്യതി: ഫെബ്രുവരി - 11
പൂർണ്ണമായും കേന്ദ്ര സർക്കാറിനു കീഴിലുള്ള സ്ഥാപനം.
ഓൺലൈൻ പരീക്ഷയുടെ എകദേശ സമയം: മാർച്ച് /ഏപ്രിൽ 2019

വിശദ വിവരം, നിർദ്ദേശങ്ങൾ...https://spphyderabad.spmcil.com

Twitter Google Facebook