അഗ്രികള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം | സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു | കേരള യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

MDI-മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്,മുർഷിദാബാദ് (പശ്ചിമ ബംഗാൾ) PGPM പ്രവേശനം ( 2019-20).

Career Updates

MDI-മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്,മുർഷിദാബാദ്
(പശ്ചിമ ബംഗാൾ) PGPM പ്രവേശനം ( 2019-20).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ചുരുങ്ങിയത് 50% ത്തോടെ ബിരുദം + CAT സ്കോർ(valid)   
AICTE സാക്ഷ്യപ്പെടുത്തിയ 2 വർഷ മുഴുസമയ റെസിഡൻഷ്യൽ കോഴ്സ്.
100 % പ്ലേസ്മെന്റ്.
CRISIL ഗ്രേഡ്:
A* (ദേശീയം ).
A***(സംസ്ഥാനം).​

അവസാന തിയ്യതി: ഫെബ്രുവരി - 6
www.mdim.ac.in
admissios@mdim.ac.in
8348021165

Twitter Google Facebook