അഗ്രികള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം | സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു | കേരള യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാഷണൽ ഡിഫൻസ് അക്കാദമി(എൻ.ഡി.എ),നാവിക അക്കാദമി (എൻ.എ) പ്രവേശനത്തിനുള്ള പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം

Career Updates

നാഷണൽ ഡിഫൻസ് അക്കാദമി(എൻ.ഡി.എ),നാവിക അക്കാദമി
(എൻ.എ) പ്രവേശനത്തിനുള്ള പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം...
അവസാന തിയ്യതി:
ഫെബ്രുവരി-4

പരിക്ഷ ഏപ്രിൽ 21 ന്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങൾ.
392 സീറ്റുകൾ.


  • +2 കഴിഞ്ഞ ആൺകുട്ടികൾക്ക് അപേക്ഷിക്കാം..
  • എൻ.ഡി.എ യിൽതാമസ, ഭക്ഷണ ചെലവ് സർക്കാർ വഹിക്കും.
  • രണ്ടര മണിക്കൂർ വീതമുള്ള 2 പേപ്പറുകളാണ് പരീക്ഷക്കുള്ളത്.
  • മൊത്തം 900 മാർക്ക്
  • (മാത് സ് 300 മാർക്ക്+ ജനറൽ എബിലിറ്റി 600 മാർക്ക്)

     

► സിലബസും മറ്റും വിജ്ഞാപനത്തോടൊപ്പം വെബ്സൈറ്റിൽ: www.upsc.gov.in

Twitter Google Facebook