അഗ്രികള്‍ച്ചര്‍ ബിരുദം ICAR (AIEEA)-UG, PG എന്‍ട്രന്‍സ് ഇപ്പോള്‍ അപേക്ഷിക്കാം | സ്മാർട്ട്‌ വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു | കേരള യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

EVENT DETAILS

സുപ്രഭാതം- ട്രന്റ് ഹയർ എഡ്യുക്കേഷൻ മീറ്റ്

09:00 AM - SUPRABHATHA AUDITORIUM
Organization :

Event Discription

കോഴിക്കോട്. എസ്.കെ.എസ്. എസ്. എഫ്.  ട്രന്റ് സംസ്ഥാന സമിതി സുപ്രഭാതം പത്രവുമായി സഹകരിച്ച് ഹയർ എഡ്യുക്കേഷൻ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സർവകലാശാലകളെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അഡ്മിഷനുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകുകയുമാണ് വിദ്യാഭ്യാസ സെമിനാർ ലക്ഷ്യമിടുന്നത്.ഫെബ്രുവരി 24 ഞായർ 9.00 മണിക്കു തൽ 1.00 വരെ കോഴിക്കോട് സുപ്രഭാതം ഓഡിറ്റേറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഡൽഹി ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി യൂനിവേഴ്സിറ്റി, അലിഗഢ് , ജാമിയ മില്ലീയ, ഹൈദറാബാദ് സീഫൽ തുടങ്ങിയ പ്രമുഖ യൂനിവേഴ്സിറ്റിയിലേ  അദ്ധ്യപകരും വിദ്യാർത്ഥികളും അണിനിരക്കുന്നു. ഹയർ സെക്കണ്ടറി, ഡിഗ്രി, പി ജി, അവസാന വ വിദ്യാർത്ഥികളിൽ നിന്ന്  ഓൺ ലൈൻ രജിസ്റ്റർ ചെയ്തവർക്ക് അവസരം ലഭിക്കുന്നു. രജിസ്ട്രേഷൻ 954488 2177 എന്ന നമ്പറിൽ ബന്ധപ്പെടുക.